mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  കേരളത്തിൽ SIR നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് നടപടി. സർവകക്ഷി യോഗത്തിൽ പ്രധാന പാർട്ടികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു
ചികിത്സ സഹായവുമായി എം എ യൂസഫലി

20/10/2025

തിരുവനന്തപുരം. നെയ്യാറ്റിൻകരയിലെ ഒരു വയസുകാരി അദ്വൈതയുടെ ചികിത്സ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി പത്തുലക്ഷം രൂപ നൽകും കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്ന രോഗമാണ് അദ്വൈതക്ക് അദ്വൈതയുടെ അവസ്ഥ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് അലിയുടെ ഇടപെടൽ

LATEST NEWS

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍, ഡയാലിസ് കാര്‍ഡ് സംസ്ഥാന തല വിതരണോദ്ഘാടനം സംഘടിപ്പിച്ചു.

അദ്വൈതക്ക് കൈത്താങ്ങുമായി എം എ യൂസഫലി.

ചികിത്സ സഹായവുമായി എം എ യൂസഫലി

ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി

കേരളത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

കേരളത്തിൻ്റെ ബയോ ഇക്കോണമി 8. 24 ബില്യൺ ഡോളർ പിന്നിട്ടു.

തിരുവല്ലം ബിഎൻവി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം

ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST- യിൽ വെച്ച് നടന്നു.

© 2023 Linksmedia Technologies