ചികിത്സ സഹായഹസ്തവുമായി എം.എ യൂസഫലി
20/10/2025
തിരുവനന്തപുരം.
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരി അദ്വൈതയുടെ ചികിത്സ
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി
പത്തുലക്ഷം രൂപ നൽകും
കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്ന രോഗമാണ് അദ്വൈതക്ക്
അദ്വൈതയുടെ അവസ്ഥ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യൂസഫ് അലിയുടെ ഇടപെടൽ