അദ്യാപക ഒഴിവ്
10-4- 2024
കൊച്ചി : തൃക്കാക്കര ഭാരത മാതാ കോളേജിൽ താഴെ പറയുന്ന വിഷയങ്ങളിലേക് ഗവൺമെന്റ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിറ്റിക്സ്, സൂവോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ. യോഗ്യരായവർ 2023ഏപ്രിൽ 25 നു മുമ്പായി ഓൺലൈനായി കോളേജ് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.bharatamatacollege.in
Reference
04842425121
+91 94963 35758