സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം
തിരുവനന്തപുരം .
സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം നടപ്പിലാക്കി ഭരണകൂടം. ആരോഗ്യ മേഖല, മെഡിക്കൽ ഉപകരണ, ഉൽപ്പാദന വിതരണ മേഖലകളിലാണ് പ്രധാനമായും സ്വദേശിവൽക്കരണം കൊണ്ടു വരുന്നത്. ഈ മേഖലയിൽ 5000 റിയൽ മുതൽ 7000 വരെയാണ് അടിസ്ഥാന ശമ്പളം.