mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്.അനുരാജിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നൽകിയിരിക്കുന്നത്.
ദർശന ടിവിയുടെ ഓപ്പറേഷൻ ഹെഡ് ആയി അഡ്വക്കേറ്റ് ഷാഹുൽഹമീദ് നിയമിതനായി

3/2/2025

മലപ്പുറം : കേരളത്തിലെ മുൻ നിര ചാനലായ ദർശന ടി.വിയുടെ ഓപ്പറേഷൻസ് ഹെഡ്ഡായി അഡ്വ. ഷാഹുൽ ഹമീദ് .ഐ നിയമിതനായി. മലബാറിൽ നിന്നുള്ള ആദ്യ സാറ്റ്ലൈറ്റ് ചാനൽ കൂടിയാണ് ദർശന ടി.വി ഇരുപത് കൊല്ലമായി മലയാളിയുടെ മനസ്സ് കവർന്ന ദർശന ടി.വി പുതിയ ചുവട് വെപ്പിൻ്റെ ഭാഗമായാണ് മാനേജ്മെൻ്റ് വിദഗ്ധനായ ഷാഹുൽഹമിദിൻ്റെ നിയമനം നിരവധി അന്തർദേശീയ കമ്പനികളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടറായി ചുമതല വഹിച്ചിട്ടുള്ള ഷാഹുൽ ഹമീദ് തിരുവനന്തപുരം സ്വദേശിയാണ് ജേർണലിസത്തിൽ ബിരുദാന്തര ബിരുദവും MBA,LLB, അടക്കമുള്ള ശ്രീ ഷാഹുൽ ഹമീദിൻ്റെ നിയമനം ദർശന ടി.വിയുടെ വിപുലമായ പ്രവർത്തനം ശക്തപ്പെടുത്തലിൻ്റെ ഭാഗമായാണ് മുൻ വഖഫ് ബോർഡ് സെക്രട്ടറിയായിരുന്ന അന്തരിച്ച ജനാബ് M ഇബ്രാഹിം കുട്ടി നബീസ ബീവി ദമ്പതികളുടെ മകനായ ഷാഹുൽ ഹമീദ് വഖഫ് കമ്പനി നിയമങ്ങളിൽ വിദഗ്ധനായ അഭിഭാഷകനാണ് അന്തർദേശീയ തലത്തിൽ നിരവധി ബ്ലൂ ചിപ്പ് കമ്പനികളുടെ കൺസൾട്ടണ്ടായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് Dr. ബിസ്മി സൈനുദ്ദ്ദിൻ ഭാര്യയാണ് മകൻ ഫഹദ് ഇബ്രാഹിം വിദ്യാർത്ഥിയാണ് പാണക്കാട് സ്വാദിഖലി ഷിഹാബ് തങ്ങൾ ചെയർമാനായ ദർശന ടി.വി, ഇന്ത്യയിലും,UAE.GCC രാജ്യങ്ങളിലും അമേരിക്കലും പ്രവർത്തനം വിപുലികരിക്കുകയാണ്

LATEST NEWS

ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ആത്മീയ സംഗമം മാര്‍ച്ച് 27 വ്യാഴാഴ്ച മലപ്പുറം സ്വലാത്ത് നഗറിൽ.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം: മുഖ്യമന്ത്രി

*രോഗി സുരക്ഷ ബോധവത്കരണ വാരാചരണ വാക്കത്തോൺ സംഘടിപ്പിച്ച് കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ

എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിൻന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി ഹാജി ഉദ്ഘാടനം ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽനേരിയ പുരോഗതി

ശ്രീറാം വെങ്കിട്ടറാമിന്റെ പ്രൊമോഷന്‍: മുസ്‌ലിം ജമാഅത്ത് പരാതി നല്‍കി

© 2023 Linksmedia Technologies