mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  പ്രശസ്ത ബിസിനസുകാരൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി,സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി.
വള്ളക്കടവ് വിമംജെ. ഇൻസ്റ്റിറ്യൂഷൻ സ്കൂൾ പ്രവേശനോത്സവത്തിന് തുടക്കമായി

3/5/2024

തിരുവനന്തപുരം: വള്ളക്കടവ് മുസ്‌ലിം ജമാഅത്തിന് കീഴിൽ സർക്കാർ എയ്‌ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന വള്ളക്കടവ് എൽ.പി.എസ്, വി.എം .ജെ യു.പി.എസ്. ഹാജി സി.എച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളുകളുടെ 2024-25 അധ്യയനവർ ഷത്തെ സ്‌കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഡൽഹിയിലെ സെൻട്ര ൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ.നിതു സോണ IIS ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ എ.സൈഫുദ്ധീൻ ഹാജി അധ്യക്ഷ ത വഹിച്ചു. തിരുവനന്തപുരം കോർപറേഷൻ വികസനകാര്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നാസർ മുഖ്യപ്രഭാഷണം നടത്തി. മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എ.കെ സലീം. സെക്രെട്ടറിമാരായ എ.സംഷീർ, ഡോക്ടർ.അൻവർ നാസർ, ട്രെഷറർ എം.അബ്ദുൽ റഷീദ്‌, കമ്മി റ്റി അംഗങ്ങളായ സനോഫർ ഇഖ്ബാൽ സമീർ മുസ്‌തഫ, മുഹമ്മദ് നൗഷാ ദ്, ഉമറുൽ ഫാറൂഖ്, പ്രിൻസിപ്പൽ സുജ.എ. ഹെഡ്‌മിസ്ട്രെസ്സുമാരായ സജിലാ.ആർ, നൂർജഹാൻ.എച്, വഹീദ ബീവി പി.ടി.എ പ്രെസിഡൻ്ററുമാരാ യ എ.സജീർ, മുഹമ്മദ് ജാസ്‌മിൻ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS

ന്യൂനപക്ഷ കമ്മീഷൻ ആറു പരാതികൾ തീർപ്പാക്കി

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ ആറ് കേസുകൾ പരിഗണിച്ചു.

ഈഞ്ചക്കൽ മേൽപ്പാലത്തിൽ കൂടുതൽ തൂണുകൾ ആവശ്യപ്പെടുമെന്ന് ശശി തരൂർ

വിഴിഞ്ഞംപ്രസ് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു

*രാജ്യം സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങൾ സുരക്ഷിതമാകുമ്പോഴെന്ന് മന്ത്രി അബ്ദുൾ റഹ്‌മാൻ

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ അവകാശ ദിനം ആചരിക്കുന്നു.

മണിപ്പൂരിനെ തോൽപ്പിച്ച് കേരളം

© 2023 Linksmedia Technologies