mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  കേരളത്തിൽ ഇന്നും നാളെയും (03/02/2025 & 04/02/2025) 2 °C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ദശാബ്ദ ദിന സപ്ലിമെന്റ് പ്രകാശിപ്പിച്ചു.

15/4/ 2024

തിരുവനന്തപുരം. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപീകൃതമായി മേയ് 15 ന് ഒരു ദശാബ്ദം പിന്നിടുന്നതിന്റെ വാർഷികാഘോഷപരിപാടികളുടെ ഭാഗമായി പുറത്തിറക്കിയ ദശാബ്ദ ദിന സപ്ലിമെന്റ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദിന് നൽകി പ്രകാശിപ്പിച്ചു. കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, മെമ്പർ സെക്രട്ടറി നിസാർ. എച്ച്, രജിസ്ട്രാർ ഗീത എസ് തുടങ്ങിയവർ സംബന്ധിച്ചു.. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപീകൃതമായി മേയ് 15 ന് ഒരു ദശാബ്ദം പിന്നിടുന്നതിന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പുറത്തിറക്കിയ ദശാബ്ദ ദിന സപ്ലിമെന്റ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദിന് നൽകി പ്രകാശിപ്പിച്ചു. കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, മെമ്പർ സെക്രട്ടറി നിസാർ. എച്ച്, രജിസ്ട്രാർ ഗീത എസ് തുടങ്ങിയവർ സംബന്ധിച്ചു.

LATEST NEWS

ദർശന ടിവിയുടെ ഓപ്പറേഷൻ ഹെഡ് ആയി അഡ്വക്കേറ്റ് ഷാഹുൽഹമീദ് നിയമിതനായി

മുനമ്പം വഖ്ഫ് ഭൂമി കേരള മുസ്ലീം ജമാഅത്ത് രാമചന്ദ്രന്‍ നായര്‍ കമ്മീഷന് നിവേദനം നല്‍കി

ഭൂമി തരം മാറ്റിയില്ലെന്നുള്ള പരാതിയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി

ഭൂമി തരം മാറ്റി നൽകില്ലെന്ന് പരാതിയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി

ഹെൽത്ത് സൈൻസ് യു എസ് എയുടെ പ്രൊഡക്റ്റ് ലോഞ്ച് ഇന്ന്

നേതാജി സുഭാഷ് ചന്ദ്രബോസിനെ 128 ജന്മദിനാഘോഷ പരിപാടി നേതാജി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു

ന്യൂനപക്ഷ കമ്മീഷൻ ആറു പരാതികൾ തീർപ്പാക്കി

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് പോലീസ് അറസ്റ്റ് ചെയ്തു.

© 2023 Linksmedia Technologies