mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  ഷിരൂരിൽ കനത്ത മഴയും, ശക്തമായ കാറ്റും, ഷിരൂരിൽ നാളെ ഓറഞ്ച് അലർട്ട്
പ്രതിസന്ധികളിൽ ക്ഷമ കൈക്കൊള്ളുന്നതാണ് വിശ്വാസിയുടെ ബാധ്യത എന്ന് വള്ളക്കടവ് ചീഫ് ഇമാം അബ്ദുൽ ഗഫാർ മൗലവി

10/4/2024

തിരുവനന്തപുരം: ഒരു മാസക്കാലത്തെ കഠിനമായ വൃതാനുഷ്ഠനത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയിലൂടെ ക്ഷമിക്കുവാനും പ്രതിസന്ധികളിൽ പ്രാർത്ഥനയിൽ അഭയം കൊള്ളുവാനുമുള്ള ശീലം ആർജിച്ചെടുക്കണമെന്ന് വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് പി.എച് അബ്ദുൽ ഗഫാർ മൗലവി പറഞ്ഞു. വള്ളക്കടവ് വലിയപള്ളി ജുമാമസ്ജിദിൽ നടന്ന ഈദുൽ ഫിത്വർ നിസ്കാരത്തോടനുബന്ധിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വള്ളക്കടവ് ജുമാമസ്ജിദിലും മസ്ജിദ് അങ്കണത്തിലുമായി ഏഴായിരത്തോളം വിശ്വാസികൾ സംബന്ധിച്ചു. യുദ്ധം അവസാനിച്ചു ലോക ശാന്തി കൈവരുന്നതിനായി വേണ്ടി പ്രത്യേക സമൂഹപ്രാർത്ഥന നടത്തി. വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്യുകയും ഈദ് സന്തോഷം കൈമാറുകയും ചെയ്തു.

LATEST NEWS

ആകാശ് ദേശീയ സ്കോളർഷിപ്പ് പരീക്ഷ ആന്തേ 20024 ഒക്ടോബർ 19 മുതൽ

വെള്ളാപള്ളി നടേശൻ്റെ പ്രസ്ഥാവന തെറ്റിദ്ധാരണജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കെ എം ബഷീർ കൊലപാതകം ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യ കുറ്റം ചുമത്താൻ ഉത്തരവിട്ട് വിചാരണ കോടതി

ആരാധനാലയത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച സംഭവം: രേഖകള്‍ ഹാജരാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നിർദ്ദേശം നൽകി

സയ്യിദ് കുറാ തങ്ങൾക്ക് അന്ത്യാദരം അർപ്പിച്ച് കർണാടക നിയമസഭ സമ്മേളനം.

കണ്ണൂരിൽ നിധി ശേഖരം കണ്ടെത്തി.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി.

വ്യാജവാർത്ത നൽകിയ മാതൃഭൂമി ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

© 2023 Linksmedia Technologies