mediasevennews@gmail.com
+91 98951 61102 / +91 7034 825 825
  •  ഷിരൂരിൽ കനത്ത മഴയും, ശക്തമായ കാറ്റും, ഷിരൂരിൽ നാളെ ഓറഞ്ച് അലർട്ട്
പന്യൻ രവീന്ദ്രൻ പത്രിക നൽകി

2/4/ 2024

തിരുവനന്തപുരം. തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ വരണാധികാരി ജില്ലാ കളക്ടർ മുമ്പാകെ പത്രിക നൽകി. ഇന്ന് രാവിലെ കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്നും എൽഡിഎഫ് നേതാക്കൾക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത് മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ അനിൽ,ആന്റണി രാജു എംഎൽഎ,മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടി മേയർ പി.കെ രാജു,എം.വിജയകുമാർ,ആനാവൂർ നാഗപ്പൻ,സി.ജയൻബബു മാങ്കോട് രാധാകൃഷ്ണൻ,മീനാങ്കൽ കുമാർ,വി.പി ഉണ്ണികൃഷ്ണൻ വാമനപുരം പ്രകാശ്കുമാർ,കല്ലടനാരായണപിള്ള,പാളയം,രാജൻ,ആട്ടുകാൽ അജി,പൂജപ്പുര രാധാകൃഷ്ണൻ,തമ്പാനൂർ രാജീവ്‌,വട്ടിയൂർക്കാവ് ശ്രീകുമാർ,തുടങ്ങിയവർ സംബന്ധിച്ചു

LATEST NEWS

ആകാശ് ദേശീയ സ്കോളർഷിപ്പ് പരീക്ഷ ആന്തേ 20024 ഒക്ടോബർ 19 മുതൽ

വെള്ളാപള്ളി നടേശൻ്റെ പ്രസ്ഥാവന തെറ്റിദ്ധാരണജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കെ എം ബഷീർ കൊലപാതകം ശ്രീറാം വെങ്കിട്ട രാമനെതിരെ നരഹത്യ കുറ്റം ചുമത്താൻ ഉത്തരവിട്ട് വിചാരണ കോടതി

ആരാധനാലയത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച സംഭവം: രേഖകള്‍ ഹാജരാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ നിർദ്ദേശം നൽകി

സയ്യിദ് കുറാ തങ്ങൾക്ക് അന്ത്യാദരം അർപ്പിച്ച് കർണാടക നിയമസഭ സമ്മേളനം.

കണ്ണൂരിൽ നിധി ശേഖരം കണ്ടെത്തി.

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി.

വ്യാജവാർത്ത നൽകിയ മാതൃഭൂമി ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

© 2023 Linksmedia Technologies